2012, ജൂൺ 26, ചൊവ്വാഴ്ച

2012, ജൂൺ 21, വ്യാഴാഴ്‌ച

കൊച്ചു മിടുക്കിക്ക് വേണ്ടി ദുഹാ ചെയ്യുക

താങ്കള്‍ വിശ്വസിക്കുമോ ഈ കൊച്ചു മിടുക്കി അനാഥ യാണെന്ന്? ഈ കൊച്ചിനെ സ്വന്തം മാതാ പിതാക്കള്‍ റോട്ടില്‍ ഉപേക്ഷിച്ചതാണെന്നു? ഈ കൊച്ചു മിടുക്കിക്ക് ഒരു ചെറിയ ആഗ്രഹം മാത്രമേ ഉള്ളൂ, മിസ്സ്‌ വേള്‍ഡ് ആകണം എന്ന്, പക്ഷെ ഈ കുഞ്ഞിന്റെ ഹൃദയത്തിനു ദ്വാരമായതിനാല്‍ വിധി ഇനി രണ്ടു വര്‍ഷം മാത്രമേ ഈ മിടുക്കിക്ക് ഈ ലോകത്തില്‍ ജീവിക്കാനുള്ള അവകാശം നല്‍കുന്നുള്ളൂ, ആന്ദ്ര പ്രദേശിലെ ബന്ജാര ഹില്സില്‍ ഒരു അനാഥാലയത്തില്‍ കഴിയുന്ന ഈ കുഞ്ഞ്ഞ്ഞിനു വേണ്ടി പ്രാര്‍ത്തിക്കുക. അതിനോടൊപ്പം നമ്മുക്ക് ചുറ്റുമുള്ള അനാഥ കുഞ്ഞ്ഞ്ഞുങ്ങ്ങ്ങള്‍ക്ക് നാം സംരക്ഷകരാകുക..

കല്ല്യാണ പെണ്ണ്


കണ്ണൂര്‍ സിറ്റി